പേരാവൂർ ബ്ലോക്കിലെ കേളകം പഞ്ചായത്തിലെ 13 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗിന് നൽകിയ വാർഡിലെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും.
1 കുണ്ടേരി - വർഗീസ് ജോസഫ് നടപ്പുറം.
2.ചെട്ടിയാംപറമ്പ്-
അഡ്വ.ബിജു ചാക്കോ പൊരുമത്തറ.
പാറത്തോട് - മേരിക്കുട്ടി പടിഞ്ഞാറെ പറമ്പിൽ.
4.വെണ്ടേക്കുംചാൽ -
ബിനു എടാൻ
6.ശാന്തിഗിരി - ത്രേസ്യാക്കുട്ടി കോടിയാടൻ.
7.അടക്കത്തോട് -
ജോർജ്ജ്‌കുട്ടി താന്നിവേലിൽ
8.പൊയ്യാമല -
ജയ്മോൻ കൊച്ചറയ്ക്കൽ
9.ഐ.ടി.സി -
ഷിജി സുരേന്ദ്രൻ
10.വെള്ളൂന്നി-
ലിസി ജോസഫ് ഈരയിൽ.
11. പൂവ്വത്തിൻ ചോല-
ലിസി കുന്നോല.
12.മഞ്ഞളാംപുറം
ജീമോൾ (ശോശാമ്മ) വെട്ടുവേലിൽ.
13.കേളകം -
സുനിത രാജു വാത്യാട്ട്
14- ഇല്ലിമൂക്ക് -
അൽഫോൺസ് (തങ്കച്ചൻ )പന്തമാക്കൽ. 14 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. അഞ്ചാം വാർഡായ നാരങ്ങാത്തട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ വാർഡ് ഘടക കക്ഷിയായ മുസ്ലീം ലീഗിനാണ് നൽകിയിട്ടുള്ളത്.
Congress candidates for Kelakam Panchayat announced.
























